Tuesday, March 29, 2011

പിരിയുമ്പോള്

വേര് പിരിയലിന്റെ വേദന അസഹനീയമാണ്.അത് മരണത്തിന്റെ രൂപത്തിലാവാം.
പഠനം കഴിഞ്ഞു ഓരോരുതര് ഓരോ വഴിക്ക് പോവുംബോളാകാം.


വിയോഗം ചെയ്തു അകലുമ്പോള് ജീവിചിരിപ്പില്ലാല്ലോ ഒന്ന് കാണാന് എന്ന് സമാധനിച്ചിരുന്നു.
എന്നാല് ലോകതിലോരിടത് ജീവിച്ചിരുന്നിട്ടും വിലക്കുകളും സുരക്ഷയും ചുറ്റും ഉള്ളടിന്റെ പേരില്,പെണ് കുട്ടി ആയതിന്റെ പേരില് വര്ഷം കൂടെ കിടന്നിരുന്നവരെ ഒരിക്കലും കാണാനാവാത്ത വിടാം വിധി പിരിക്കുമ്പോള്,മനസ്സിനെ സമാടാനിപ്പിക്കാന് ഇനി എന്തിനാണ് ആവുക?

No comments:

Post a Comment