Friday, July 23, 2010

ദുഃഖം.

ദുഃഖം ദുഖത്തെ മറക്കാനുള്ള ഒരു ഉപാദിയാണ്.
അത് കൊണ്ടാണ് മണ്മറഞ്ഞ സംഗീതക്ന്ജന് ഗിരീഷ് പുത്തന്ജേരി ഇങ്ങനെ എഴുതിയത് :

"ദുഖങ്ങളെല്ലാം മറക്കാന് മനുഷ്യന് ശക്തിയേകുന്നതും ദുഃഖം "


അല്ലെ ദുഃഖം ഒരു മൂടുപടമല്ലേ!..........

ദുഃഖം മറക്കാനുള്ള മൂടു പടം!.........

1 comment: