മായാമോഹ്‌നി (രിവ്യൂ)
ആക്ച്വലി ഇങ്ങനൊരു മൂവി കന്റതിന്റെ ഷോക്ക്‌ലാണു ഞാന്‍. മലയാലം മൂവീസ് അങ്ങനെ കാനാറില്ലാത്തതായിരുന്നു. ബട്ട് ഐബിഎമ്മില്‍ വര്‍ക്ക് ചെയ്യുന്ന എന്റെ കസിന്‍ ബ്രദര്‍ പരഞ്ഞു മലയാലം മൂവീസ് ആര്‍ ഗെറ്റിങ് ബെറ്റര്‍ എന്ന്. കുരെ നല്ല പടങ്ങല്‍ ഞാന്‍ കന്റു ലൈക്ക്, ബ്യൂറ്റിഫുല്‍, ഈ അടുറ്റ കാലറ്റ്, ക്വാക്‌റ്റെയ്ല്‍ അങ്ങനെ കുരെ മൂവീസ്. ആക്ച്വലി ഞാനിന്ന് ബാംഗ്‌ലൂര്‍ക്ക് തിര്‍ച്ച് പോവേന്റതാണ്, ബറ്റ് അയാം വെയ്റ്റിങ് ഫോര്‍ ദ് ആഷ്ഖ് അബു സ്റ്റഫ്- 22 എഫ്‌കെ. അയാം ഷുവര്‍ ഇറ്റ് വില്‍ ബി എ മാര്‍വെലസ് മൂവി ലൈക്ക് സാല്‍റ്റ് ആന്റ് പേപ്പര്‍. സോ, ആ ഗ്യാപ്പില്‍ കന്റതാണ് ദിസ് മൂവി. വാട്ടീസ് ഇറ്റ് നെയിം- മായാ-മോഹ്‌നി. ഹൊരിബില്‍, ഹൊരിബില്‍. ഐ വന്ന ക്യാന്‍സല്‍ മൈ ലീവ് ആന്റ് ഗോ ബാക് ആന്റ് വാച്ച് സം റിയലി ആസ് ഫക്കിങ് മൂവീസ്, ദാറ്റ് വില്‍ ബി ഫൈന്‍, ദാറ്റ് വില്‍ ബി ഫൈന്‍.ഞാനീ മൂവി ഡീഗ്രേഡ് ചെയ്യാന്‍ വേന്റി പരയുന്നതല്ല, ബറ്റ് നമ്മലെപ്പോലെയുള്ള ഓഡിയന്‍സിന് പറ്റിയ മൂവി അല്ല ദിസ് മായാ-മോഹ്‌നി. ഇറ്റ്‌സ് എ ലോ ക്ലാസ് മൂവി. ഐ ഡോണ്‍ട് നോ വൈ ദി സ്‌റ്റേറ്റ് ഈസ് നോട്ട് ബാനിങ് ദീസ് ടൈപ്പ് ഓഫ് ലോ ക്ലാസ് ബിലോ ആവരേജ് മൂവീസ്. ഐ നോ സം ആര്‍ വാച്ചിങ് ദി മൂവി. പീപ്പില്‍ ലൈക്ക് കൂലീസ്, ട്രോളി പുള്ളേഴ്‌സ്, ലോറി ഡ്രൈവേഴ്‌സ്, ഓട്ടോ ഡ്രൈവേഴ്‌സ് ആന്‍ഡ് ദാറ്റ് കൈന്‍ഡ് ഓഫ് അഗ്ലി തേര്‍ഡ് വേള്‍ഡ് ക്രീച്ചേഴ്‌സ് ആര്‍ എന്‍ജോയ്ങ് ദി മൂവി. ദി ഗൈ, വാട്ട് സ് ഹിസ് നെയിം ? ഡിലിപ് ഓകെ ? യെ, ഡിലിപ് ഈസ് ഡുയിങ് എ ലോ ക്ലാസ് ഫാന്‍സി ഡ്രസ് ആക്ച്വലി. ദി തിയറ്റര്‍ ഈസ് ഫുള്‍ ഓഫ് ലോ ക്ലാസ് പീപ്പിള്‍ ആന്‍ഡ് ദെ ആര്‍ ലാഫിങ് ആന്‍ഡ് ക്ലാപ്പിങ് ഓള്‍വെയ്‌സ്. ഐ ഡോണ്‍ട് നോ വൈ ദിസ് പീപ്പിള്‍ ആര്‍ ആന്‍ജോയ്ങ് ദീസ് കൈന്‍ഡ് ഓഫ് മൂവീസ്. പീപ്പില്‍ ആര്‍ നോട്ട് വാച്ചിങ് മാര്‍വെല്ലസ് മൂവീസ് ലൈക്ക് ഈ അടുറ്റ കാലറ്റ്, മേല്‍വിലാസം ആന്‍ഡ് ദോസ് മൂവീസ് ആര്‍ ഗെറ്റിങ് ഔട്ട്. വാട്ട് ദി ഫക്ക് ഈസ് ഗോയിങ് ഓണ്‍ ഇന്‍ മലയാലം ഇന്‍ഡസ്ട്രി. പീപ്പില്‍ ആര്‍ ഓള്‍വേയ്‌സ് ബിഹൈന്‍ഡ് ദി മമ്മൂറ്റി-മോഹന്‍ലാല്‍ ക്രീചേഴ്‌സ് ആന്‍ഡ് ദിസ് ഡിലിപ് – പ്രിറ്റിരാജ് സ്റ്റഫ്‌സ്. വൈ ദെ കാന്‍ഡ് ആക്‌സെപ്റ്റ് അനൂപ് മേന്നന്‍ അസ് ദേര്‍ സൂപ്പര്‍ സ്റ്റാര്‍ ? ഹും ??
അയാം നോട്ട് ടെപേര്‍ഡ്. ആം നോട്ട് എഗെന്‍സ്റ്റ് ദിസ് മായാ-മോഹ്‌നി. ബറ്റ്, ഐ വാന്‍ഡ് ടു സീ ഗുഡ് മലയാലം ഫിലിംസ് ലൈക്ക് ബ്യൂറ്റിഫുല്‍, ഈ അടുറ്റ കാലറ്റ് ആന്‍ഡ് ആം റിയലി റിയലി ബോതേര്‍ഡ് എബൗട്ട് പീപ്പില്‍ ഹു ആര്‍ വാച്ചിങ് ദീസ് കൈന്‍ഡ് ഓഫ് നോണ്‍-സെന്‍സ് കോമഡി ഷിറ്റ്. പീപ്പില്‍ സേയ്‌സ് ദേ ലൈക്ക് ടു ലാഫ്. ചിരിക്കാന്‍ വേന്റിയാണ് സിനിമ കാണുന്നതെന്നു പരയുന്ന കൂതരകലാണ് ആക്ച്വലി ഫിലിം ഇന്റസ്ട്രി നശിപ്പിക്ക്ണത്. കേരലൈറ്റ് പീപ്പില്‍ ആര്‍ മോര്‍ ബോതേര്‍ഡ് എബൗട്ട് ദി മോറല്‍ ബുള്‍ഷിറ്റ്‌സ്, ദാറ്റ്‌സ് ഇറ്റ്. വൈ ദെ കാന്‍ഡ് എന്‍ജോയ് മൂവീസ് എബൗട്ട് റിലേഷന്‍ഷിപ്‌സ്, ലൗ മേക്കിങ്, ഇല്ലിസിറ്റ് അഫയേഴ്‌സ് എറ്റ്‌സട്രാ ? അച്ചന്‍, അമ്മ, ഹസ്ബന്‍ഡ്, വൈഫ് ആന്‍ഡ് യു നോ ? എവ്‌രി മൂവി ഹാസ് എ പ്ലോട്ട് റിവോള്‍വിങ് എറൗണ്ട് എ ലൗവ്. പരമ്പരാഘത കാല്‍പനിഗ പ്‌രനയം. അവസാനം കല്യാനം കഴിക്കുന്നു, ഒന്നിച്ചു ജീവിക്കുന്നു. കേരലാ സൊസൈറ്റിയില്‍ കോഹാബിറ്റേഷനും ഫ്രീ സെക്‌സുമൊന്നും ഡെവലപ് ചെയ്യാത്തത് നല്ല മൂവീസ് വരാത്തതുകൊണ്ടാണ്. ദേര്‍സ് വണ്‍ മൂവി ഐ ലൈക്ക് എ ലോട്ട്- ച്യാപ്പാ ഖുഴിശ് ഒകെ ? യെ ച്യാപ്പാ ഖുഴിശ്. ദാറ്റ്‌സ് എ മൂവി വിത്ത് എ ലൈഫ്. ഫഹഡ് ഈസ് ഡുയിങ് ഗുഡ് ആന്‍ഡ് ഓള്‍സോ റമ്യ. റമ്യ ഈസ് ബോള്‍ഡ്, വെരി വെരി ബോള്‍ഡ്. മലയാലത്തില്‍ ന്യൂഡ് ആയി ആക്ട് ചെയ്യാന്‍ മാത്രം ബോള്‍ഡ് ആയിട്ടുള്ള ആക്ട്രസ് ആരുമില്ല എന്നത് കഷ്റ്റമാണ്. അവിടെയാണ് റമ്യ അത്രയും ബോള്‍ഡായി ചെയ്തത്. അനദര്‍ ആന്റിയുന്റല്ലോ, എ ഫാറ്റ് വണ്‍… ക്യാവ്യ മധാവന്‍.. ഓ മൈ ഗോഡ്… അയാം സ്പീച്ച്‌ലെസ്. പീപ്പിള്‍ സേയ്‌സ് ഷി ഈസ് ദേര്‍ ഫേവറിറ്റ്. വാട്ട്‌സ് ദേര്‍ കണ്‍സപ്റ്റ് എബൗട്ട് ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ? അയാം ബോതേര്‍ഡ്.
മായാ-മോഹ്‌നി രിവ്യൂ എഴുതാനാണ് എന്നോട് പരഞ്ഞത്, ബട്ട് ഞാനിത്തിരി ഡീറ്റെയ്ല്‍ ആയി മലയാലം സിന്‍മയെത്തന്നെ രിവ്യൂ ചെയ്തു എന്നു തോന്നുന്നു. എനിക്കരിയില്ല. തിയറ്റേഴ്‌സില്‍ ഇപ്പോഴും ലോ ക്ലാസ് പീപ്പിലാണ് മൂവി വാച്ച് ചെയ്യാന്‍ വരുന്നത്. അതാണ് പ്രോബ്ലം. മോസ്റ്റ് ഓഫ് ദെം ആര്‍ മമ്മൂറ്റി-മോഹന്‍ലാല്‍ ഫാന്‍സ്. ദെ ഡോണ്‍സ് ലൈക്ക് ന്യൂ ജനരേഷന്‍ മൂവീസ്. ഫേസ്ബുക്കിലൊക്കെ ആക്ടീവായിറ്റുല്ല ഇന്റലെക്റ്റ്‌സിന് തിയറ്ററില്‍ ആക്‌സസില്ലത്തതാണ് പ്രോബ്ലം. ഈ ലോ ക്ലാസിനോടൊപ്പം പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് മൂവി കാണേണ്ട ഗറ്റികേട് ഞങ്ങല്‍ക്കാര്‍ക്കുമില്ല. ദി ഗെവേണ്‍മെന്റ് ഷുഡ് ടേക് ആന്‍ ആക്ഷന്‍. അദര്‍വൈസ്, ഇതുപോലുല്ല കൂതര മൂവീസ് റെക്കോര്‍ഡ് കലക്ഷനുണ്ടാക്കുന്നത് കന്റ് നമ്മള്‍ വെഷ്മിക്കേന്റി വരും, ദാറ്റ്‌സ് ഓല്‍.
