Monday, March 19, 2012


മരിച്ചവരുടെ ഓര്മകള് എത്ര പെട്ടന്ന് ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയുടെ ഫ്രാമിലേക്ക് ഒതുങ്ങുന്നു!!!!

Saturday, March 10, 2012

മാമക പ്രേമം നിത്യം മൂകമായിരിക്കട്ടെ,
കോമളനവിടുന്നദൂഹിചാലൂഹിക്കട്ടെ.....

കവി ജി പറഞ്ഞടെ എനിക്കും പറയാന്‍ ഒള്ളൂ.....

എന്റെ പ്രേമം ഞാന്‍ പരയുകില്ലോരിക്കലും അവരോടു......
എന്നാല്‍ അവരാട് എന്ടായാലും അറിഞ്ഞിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു

ഇനിയൊരു janmamundenkil

അടുത്ത ജന്മത്തിലും ഞാന്‍ ബി എ മലയാളം തന്നെ എടുക്കും.
എങ്കില്‍ അടുത്ത ജന്മത്തിലും എനിക്ക് ആത്മഹത്യ ചെയ്യാലോ
..........