Tuesday, June 15, 2010

ഓര്മ്മകള്ക്കീ വരികള് മാത്രം സമ്മാനിക്കുന്നു

വിടരാത് ടര് ന്നോരെന് പ്രണയ മൊട്ടെ
വിതുംബി കരയാതെ യാത്രയാകൂ.
കനല് പോലെ എരിയുമെന്
മോഹങ്ങളോക്കെയും കഥകളിയാടുന്നോരീ വേളയില് .......

ഇനി നമുക്കെല്ലാം മറക്കാം സഖീ....
ഇനി നമുക്കെല്ലാം മറക്കാം സഖീ
പ്രേമ ശിശിരവും വാസന്ത ഹേമന്തവും.


വിടരാത് ടര് ന്നോരെന് പ്രണയ മൊട്ടെ
വിതുംബി കരയാതെ യാത്രയാകൂ.

യാത്രയാകൂ സഖീ യാത്രയാകൂ