Friday, November 20, 2009

Annu:En Pranayathin Manju Kalam


ഇതെന്‍റെ ജീവിത കഥയില്‍ ഞാന്‍ എന്നും ഓര്‍മിക്കുന്ന കഥയാണ്‌.
എന്‍റെ പ്രണയകഥ..................
എന്‍റെ ജീവിതം എനിക്ക് തന്ന ഓര്‍മകള്‍..............


പ്രണയത്തിന്റെ മഞ്ഞു കാലം
മായ്ഞ്ഞതറി ഞ്ഞില്ല ഞാന് ........

വൃക്ഷത്തില് നിന്നും ഇലകള്
കൊഴിയും പോലെ..........
ആ സ്വപ്നം എന്നില് നിന്നും അടര്ന്നാട് ഞാനെന്തേ അറിയാതെ പോയ്?.....

"മരണം" എന്റെ സ്വപ്നങ്ങളെ എത്ര പെട്ടന്നാണ് മായ്ച്ചു കളഞ്ഞതെന്നോ................